ട്വ​ൻ​റി20​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​െ​യ ഡി​വി​ല്ലി​യേ​ഴ്​​സ്​ ന​യി​ക്കും

12:42 PM
14/06/2017
ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി​ക്കു​ശേ​ഷം ഇം​ഗ്ല​ണ്ടി​നെ​തി​രെ ന​ട​ക്കു​ന്ന ട്വ​ൻ​റി20 പ​ര​മ്പ​ര​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​െ​യ എ.​ബി. ഡി​വി​ല്ലി​യേ​ഴ്​​സ്​ ന​യി​ക്കും. നി​ല​വി​ലെ നാ​യ​ക​ൻ ഫാ​ഫ്​ ഡ്യു​പ്ല​സി​സി​ന്​ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ്​ ഡി​വി​ല്ലി​യേ​ഴ്​​സി​ന്​ ന​റു​ക്കു​വീ​ണ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ടെ​സ്​​റ്റ്​ നാ​യ​ക​സ്​​ഥാ​നം ഒ​ഴി​ഞ്ഞ ഡി​വി​ല്ലി​യേ​ഴ്​​സ്​ ത​ന്നെ​യാ​ണ്​ ഏ​ക​ദി​ന​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ന​യി​ക്കു​ന്ന​ത്. മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇൗ​മാ​സം 21ന്​ ​തു​ട​ങ്ങും.
 
Loading...
COMMENTS