Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

പാ​ക്കി​സ്​​താ​നെ​തി​രാ​യ ട്വ​ൻ​റി20: ആ​സ്​​ട്രേ​ലി​യയെ ഫി​ഞ്ച്​ ന​യി​ക്കും

text_fields
bookmark_border
പാ​ക്കി​സ്​​താ​നെ​തി​രാ​യ ട്വ​ൻ​റി20: ആ​സ്​​ട്രേ​ലി​യയെ ഫി​ഞ്ച്​ ന​യി​ക്കും
cancel
സി​ഡ്​​നി: പാ​ക്കി​സ്​​താ​നെ​തി​രാ​യ ട്വ​ൻ​റി20 പ​ര​മ്പ​ര​ക്കു​ള്ള ആ​സ്​​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ െ​ന ആ​രോ​ൺ ഫി​ഞ്ച്​ ന​യി​ക്കും. അ​തേ​സ​മ​യം, ടീ​മി​ന്​ ര​ണ്ട്​ ഉ​പ​നാ​യ​ക​രു​ണ്ട്, മി​ച്ച​ൽ മാ​ർ​ഷും അ​ല​ക്​​സ്​ കോ​റി​യും. പ​രി​ക്കു​മൂ​ലം പു​റ​ത്താ​യി​രു​ന്ന ബാ​റ്റ്​​സ്​​മാ​ൻ ക്രി​സ്​ ലി​ന്നും പേ​സ​ർ ന​താ​ൻ കോ​ൾ​ട്ട​ർ നൈ​ലും ടീ​മി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

ലെ​ഗ്​ സ്​​പി​ന്ന​ർ ആ​ഡം സാം​പ, പേ​സ​ർ ബെ​ൻ മ​ക്​​ഡ​ർ​മോ​ട്ട്​ എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. ഇൗ​മാ​സം 24, 26, 28 തീ​യ​തി​ക​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. ടീം: ​ആ​രോ​ൺ ഫി​ഞ്ച്, മി​ച്ച​ൽ മാ​ർ​ഷ്, അ​ല​ക്​​സ്​ കോ​റി, ആ​ഷ്​​ട​ൺ ആ​ഗ​ർ, ന​താ​ൻ കോ​ൾ​ട്ട​ർ നൈ​ൽ, ക്രി​സ്​ ലി​ൻ, ന​താ​ൻ ലി​യോ​ൺ, ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ, ബെ​ൻ മ​ക്​​ഡ​ർ​മോ​ട്ട്, ഗ്ലെ​ൻ മാ​ക​സ്​​വെ​ൽ, ഷാ​ർ​സി ഷോ​ർ​ട്ട്, ബി​ല്ലി സ്​​റ്റാ​ൻ​ലേ​ക്, മി​ച്ച​ൽ സ്​​റ്റാ​ർ​ക്, ആ​ൻ​ഡ്രൂ ടൈ, ​ആ​ഡം സാം​പ.
Show Full Article
TAGS:aaron finch australia Pakistan T20I series Cricket sports news malayalam news 
News Summary - Aaron Finch to lead Australia in Pakistan T20I series- Sports news
Next Story