Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവീണ്ടും ഫിഞ്ചിന്...

വീണ്ടും ഫിഞ്ചിന് സെ​ഞ്ച്വ​റി ; ഒാസീസിന്​ രണ്ടാം ജയം

text_fields
bookmark_border
വീണ്ടും ഫിഞ്ചിന് സെ​ഞ്ച്വ​റി ; ഒാസീസിന്​ രണ്ടാം ജയം
cancel

അ​ബൂ​ദ​ബി: തു​ട​ർ​ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും സെ​ഞ്ച്വ​റി നേ​ടി​യ ക്യാ​പ്​​റ്റ​ൻ ആ​രോ​ൺ ഫി​ഞ്ചി​​െ ൻറ (153*) ക​രു​ത്തി​ൽ പാ​കി​സ്​​താ​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ആ​സ്​​ട്രേ​ലി​യ​ക്ക്​ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ എ​ട്ടു​ വി​ക്ക​റ്റി​നാ​യി​രു​ന്നു ഒാ​സീ​സ്​ വി​ജ​യം.

ആ​ദ്യം ബാ​റ്റു​​ചെ​യ്​​ത പാ​കി​സ്​​താ​ൻ 50 ഒാ​വ​റി​ൽ ഏ​ഴു​ വി​ക്ക​റ്റി​ന്​ 284 റ​ൺ​സ​ടി​ച്ച​പ്പോ​ൾ ആ​സ്​​ട്രേ​ലി​യ 13 പ​ന്ത്​ ബാ​ക്കി​യി​രി​ക്കെ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തി. 143 പ​ന്തി​ൽ ആ​റ്​ സി​ക്​​സും 11 ബൗ​ണ്ട​റി​യു​മ​ട​ക്കം 153 റ​ൺ​സ​ടി​ച്ച ഫി​ഞ്ച്​ 13ാം സെ​ഞ്ച്വ​റി​യാ​ണ്​ കു​റി​ച്ച​ത്.

88 റ​ൺ​സെ​ടു​ത്ത ഉ​സ്​​മാ​ൻ ഖ്വാ​ജ​യോ​ടൊ​പ്പം (88) ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ ഫി​ഞ്ച്​ 209 റ​ൺ​സ്​ ചേ​ർ​ത്ത​പ്പോ​ൾ ഒാ​സീ​സ്​ ജ​യ​മു​റ​പ്പി​ച്ചു. ക​ന്നി സെ​ഞ്ച്വ​റി നേ​ടി​യ മു​ഹ​മ്മ​ദ്​ രി​സ്​​വാ​ൻ (115) ആ​ണ്​ പാ​ക്​ ഇ​ന്നി​ങ്​​സി​ന്​ മാ​ന്യ​ത ന​ൽ​കി​യ​ത്. മൂ​ന്നാം ഏ​ക​ദി​നം ബു​ധ​നാ​ഴ്​​ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aaron finchmalayalam newssports newsCricket News
News Summary - aaron finch cricket- Sports news
Next Story