Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഉ​യ​ര​ക്കൂ​ടു​ത​ൽ...

ഉ​യ​ര​ക്കൂ​ടു​ത​ൽ വി​ന​യാ​യി; മു​റി​കി​ട്ടാ​തെ അ​ല​ഞ്ഞ്​ ഷേ​ർ​ഖാ​ൻ

text_fields
bookmark_border
ഉ​യ​ര​ക്കൂ​ടു​ത​ൽ വി​ന​യാ​യി; മു​റി​കി​ട്ടാ​തെ അ​ല​ഞ്ഞ്​ ഷേ​ർ​ഖാ​ൻ
cancel
camera_alt????????? ????????? ???????????


ല​ഖ്​​നോ: എ​കാ​ന സ്​​റ്റേ​ഡി​യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച ന​ട​ന്ന അ​ഫ്​​ഗാ​നി​സ്​​താ​ൻ x വെ​സ്​​റ്റി​ൻ​ഡീ​സ ്​ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ മ​ത്സ​രം വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും മ​ത്സ​രം കാ​ണാ​നെ​ത് തി​യ ഒ​രു കാ​ണി​യാ​ണ്​ ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​െ​ല താ​രം. സ്വ​ന്തം ഉ​യ​രം കാ​ര​ണം ത​ല​ചാ​യ്​​ക്കാ​ൻ ഇ​ടം കി​ട്ടാ​തെ മൂ​ന്നു ദി​വ​സം ല​ഖ്​​നോ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞ അ​ഫ്​​ഗാ​ൻ​ ആ​രാ​ധ​ക​നാ​യ കാ​ബൂ​ൾ സ്വ​ദേ​ശി ഷേ​ർ ഖാ​നെ​ക്കു​റി​ച്ചാ​ണ്​ പ​റ​ഞ്ഞു​വ​രു​ന്ന​ത്​.

എ​ട്ട​ടി ര​ണ്ടി​ഞ്ചു​കാ​ര​നാ​യ ഷേ​ർ​ഖാ​ൻ നി​ര​വ​ധി ഹോ​ട്ട​ലു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ മു​റി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​​െൻറ ഉ​യ​ര​വും വേ​ഷ​വും ക​ണ്ട്​ അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ പൊ​ലീ​സി​ൽ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ പൊ​ലീ​സ്​ ഇ​ട​പെ​ട്ട്​ നാ​ക ഭാ​ഗ​ത്തു​ള്ള രാ​ജ​ധാ​നി ഹോ​ട്ട​ലി​ൽ കാ​ബൂ​ളു​കാ​ര​ന്​ വി​ശ്ര​മ​മൊ​രു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Afghanistan cricket fanSher Khan
News Summary - 8-feet tall Afghanistan cricket fan Sher Khan struggles to find accommodation in Lucknow
Next Story