Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാലരക്കോടി നൽകി...

നാലരക്കോടി നൽകി ഇംഗ്ലീഷ് ക്രിക്കറ്റ്​​ താരങ്ങൾ

text_fields
bookmark_border
നാലരക്കോടി നൽകി ഇംഗ്ലീഷ് ക്രിക്കറ്റ്​​ താരങ്ങൾ
cancel

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ പു​രു​ഷ ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ൾ അ​ഞ്ചു​ല​ക്ഷം പൗ​ണ്ട്​ (ഏ​ക​ദേ​ശം 4.68 കോ​ടി രൂ​പ) ക ോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സം​ഭാ​വ​ന ചെ​യ്​​തു. ഇം​ഗ്ല​ണ്ട്​ ആ​ൻ​ഡ്​ വെ​യ്​​ൽ​സ്​​ ക്രി​ക്ക​റ്റ്​ ബോ​ർ​ഡു​മാ​യി ക​രാ​റു​ള്ള താ​ര​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ത്തു​ക​യു​ടെ 20 ശ​ത​മാ​നം വ​രു​മി​ത്.

പു​രു​ഷ താ​ര​ങ്ങ​ളേ​ക്കാ​ൾ പ്ര​തി​ഫ​ലം കു​റ​വു​ള്ള വ​നി​ത താ​ര​ങ്ങ​ൾ ഏ​പ്രി​ൽ, മെ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ലെ ശ​മ്പ​ളം സം​ഭാ​വ​ന ചെ​യ്​​തു. ഇം​ഗ്ലീ​ഷ്​ താ​ര​ങ്ങ​ളി​ൽ പ​ല​രും ഇ​തി​ന​കം ത​ന്നെ വ്യ​ക്​​തി​പ​ര​മാ​യും സ​ഹാ​യ​ങ്ങ​ൾ ചെ​യ്​​തി​രു​ന്നു. വ​നി​ത ക്രി​ക്ക​റ്റ്​ ടീം ​നാ​യി​ക ഹെ​ഥ​ർ​നൈ​റ്റ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ൽ സ​ന്ന​ദ്ധ​സേ​വ​ക​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.

Show Full Article
TAGS:covid english cricket sports news 
News Summary - 4.5 crore will give by english cricket players
Next Story