Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 5:07 AM IST Updated On
date_range 28 May 2018 5:07 AM ISTവാതുവെപ്പ്: കഴിഞ്ഞവർഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകൾ സംശയനിഴലിൽ
text_fieldsbookmark_border
ന്യൂഡൽഹി: വിദേശ വാർത്താ ചാനലിെൻറ വാതുവെപ്പ് വെളിപ്പെടുത്തലിനു പിന്നാലെ കഴിഞ്ഞവർഷം നടന്ന ഇന്ത്യയുടെ മൂന്ന് ടെസ്റ്റുകൾ സംശയനിഴലിൽ. ഇന്ത്യ- ശ്രീലങ്ക ഗാലെ ടെസ്റ്റ് (ജൂലൈ 2017), ഇന്ത്യ - ആസ്ട്രേലിയ റാഞ്ചി ടെസ്റ്റ് (മാർച്ച് 2017), ഇംഗ്ലണ്ടിനെതിരായ ചെന്നൈ ടെസ്റ്റ് (ഡിസംബർ 2017) എന്നീ മത്സരങ്ങളാണ് സംശയത്തിലായത്.
ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങളും ഇന്ത്യ ജയിക്കുകയും റാഞ്ചിയിലെ മത്സരം സമനിലയിൽ കലാശിക്കുകയുമായിരുന്നു. ഗ്രൗണ്ട്സ്മാൻമാരെ സ്വധീനിച്ച് വാതുവെപ്പുകാരുടെ താൽപര്യത്തിനനുസൃതമായ രീതിയിൽ പിച്ച് തയ്യാറാക്കിയെന്നാണ് ആരോപണം.
മുംബൈ സ്വദേശിയായ മുൻഫസ്റ്റ് ക്ലാസ് കളിക്കാനായ റോബിൻ മോറിസാണ് ചാനൽ ഒാപറേഷനിൽ വെളിപ്പെടുത്തൽ നടത്തിയത്. ആരോപണത്തെ കുറിച്ച് െഎ.സി.സി അന്വേഷണത്തിനു ശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.െഎ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story