Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂ​പ്പ​ർ...

സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​വ​ർ​ഷം; ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ, ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​

text_fields
bookmark_border
സൂ​പ്പ​ർ പോ​രാ​ട്ട​ങ്ങ​ളു​ടെ പു​തു​വ​ർ​ഷം; ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ, ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​
cancel
ക​ളി​യാ​രാ​ധ​ക​ർ​ക്ക്​ ആ​വേ​ശ​ത്തി​​െൻറ പു​തു​വ​ർ​ഷം. ഫു​ട്​​ബാ​ളും ക്രി​ക്ക​റ്റും ടെ​ന്നി​സും ബാ​ഡ്​​മി​ൻ​റ​ണു​മാ​യി പോ​രാ​ട്ട​ത്തി​​െൻറ 2019ലേ​ക്ക്​ സ്വാ​ഗ​തം. പോ​യ​വ​ർ​ഷ​ത്തെ കാ​യി​ക ഉ​ത്സ​വ​ങ്ങ​ളെ ഫി​ഫ ലോ​ക​ക​പ്പ്​ റാ​ഞ്ചി​യെ​ങ്കി​ൽ ഇ​ക്കു​റി ഒ​രു​പി​ടി മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്, ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ, കോ​പ അ​മേ​രി​ക്ക പോ​രാ​ട്ടം, ഫി​ഫ വ​നി​ത ലോ​ക​ക​പ്പ്.

ഏഷ്യൻ കപ്പ്
എ​ട്ടു​വ​ർ​ഷ​ത്തി​നു ശേ​ഷം ഇ​ന്ത്യ യോ​ഗ്യ​ത നേ​ടി​യ ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ പോ​രാ​ട്ട​ത്തോ​ടെ​യാ​ണ്​ പു​തു​വ​ർ​ഷ​ത്തി​ന്​ കി​ക്കോ​ഫ്​ കു​റി​ക്കു​ന്ന​ത്.
യു.​എ.​ഇ വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ന്​ ജ​നു​വ​രി അ​ഞ്ചി​ന്​ പ​ന്തു​രു​ളും. ആ​റി​ന്​ താ​യ്​​ല​ൻ​ഡി​നെ​തി​രെ​യാ​ണ്​ ഇ​ന്ത്യ​യു​ടെ ആ​ദ്യ​മ​ത്സ​രം. ​ച​രി​ത്ര​ത്തി​ൽ ത​ങ്ങ​ളു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കു​മാ​യി 2018 പി​ന്നി​ട്ട ഇ​ന്ത്യ മി​ക​ച്ച ത​യാ​റെ​ടു​പ്പോ​ടെ​യാ​ണ്​ വ​ൻ​ക​ര​യു​ടെ പോ​രാ​ട്ട​ത്തി​നെ​ത്തി​യ​ത്.

ഏ​ക​ദി​ന ലോ​ക​ക​പ്പ്​
ക്രി​ക്ക​റ്റി​​െൻറ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​​െൻറ വ​ർ​ഷ​മാ​ണി​ത്. ഇം​ഗ്ല​ണ്ട്​ ​േവ​ദി​യാ​വു​ന്ന ​ക്രി​ക്ക​റ്റ്​ ഉ​ത്സ​വ​ത്തി​ലേ​ക്ക്​ ടീ​മു​ക​ൾ നാ​ളു​ക​ളെ​ണ്ണി​ത്തു​ട​ങ്ങി. 2011ൽ ​എം.​എ​സ്.​ ധോ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​അ​ണി​ഞ്ഞ കി​രീ​ടം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ക​രു​ത്തി​ലാ​ണ്​ ഇ​ന്ത്യ. ആ​സ്​​ട്രേ​ലി​യ​യി​ലെ ടെ​സ്​​റ്റ്​ വി​ജ​യ​ത്തോ​ടെ വി​ദേ​ശ മ​ണ്ണി​ൽ കോ​ഹ്​​ലി​യും സം​ഘ​വും അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ ടീം ​ഇ​ന്ത്യ ലോ​ക​ക​പ്പി​ലെ ഹോ​ട്​ ഫേ​വ​റി​റ്റു​ക​ളാ​യി മാ​റി. ഇം​ഗ്ല​ണ്ട്, ആ​സ്​​ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നി​വ​രും സൂ​പ്പ​ർ പ​വ​റു​ക​ൾ​ത​ന്നെ.

കോ​പ അ​മേ​രി​ക്ക
ഇ​ട​വേ​ള​ക​ൾ​ക്കു​ശേ​ഷം ലാ​റ്റി​ന​മേ​രി​ക്ക​യി​ൽ ഫു​ട്​​ബാ​ൾ വ​സ​ന്ത​മെ​ത്തു​ക​യാ​ണ്. 2014 ലോ​ക​ക​പ്പി​ന്​ വേ​ദി​യാ​യ ബ്ര​സീ​ൽ തെ​ക്ക​ൻ അ​മേ​രി​ക്ക​ൻ ​പോ​രാ​ട്ട​ത്തി​ന്​ വേ​ദി​യാ​വും. നെ​യ്​​മ​റു​ടെ ബ്ര​സീ​ലും പു​തു​നി​ര​യെ തേ​ടു​ന്ന അ​ർ​ജ​ൻ​റീ​ന​യും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ചി​ലി, ക​രു​ത്ത​രാ​യ ഉ​റു​ഗ്വാ​യ്​ തു​ട​ങ്ങി 10 ലാ​റ്റി​ന​മേ​രി​ക്ക​ൻ ടീ​മു​ക​ൾ​ക്കൊ​പ്പം അ​തി​ഥി​ക​ളാ​യ 2022 ലോ​ക​ക​പ്പ്​ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റും മു​ൻ ഏ​ഷ്യ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ജ​പ്പാ​നു​മു​ണ്ട്. ജൂ​ൺ 14 മു​ത​ൽ ജൂ​ലൈ​ ഏ​ഴു​വ​രെ അ​ഞ്ച്​ ബ്ര​സീ​ലി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലാ​ണ്​ കോ​പ പോ​രാ​ട്ടം.

ജ​നു​വ​രി
5-ഫെ​ബ്രു​വ​രി-1: ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ൾ (യു.​എ.​ഇ)
14-27: ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ൺ (ടെ​ന്നി​സ്)
മാ​ർ​ച്ച്​
5-10: ഒാ​ൾ ഇം​ഗ്ല​ണ്ട്​ ഒാ​പ​ൺ ബാ​ഡ്​​മി​ൻ​റ​ൺ
29-മേ​യ്​ 19: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്​ ക്രി​ക്ക​റ്റ്​
മേ​യ്​
12: ​ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ ഫൈ​ന​ൽ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ (ഫു​ട്​​ബാ​ൾ)
18: ഫു​ട്​​ബാ​ൾ- എ​ഫ്.​എ ക​പ്പ്​ ഫൈ​ന​ൽ (വെം​ബ്ലി സ്​​റ്റേ​ഡി​യം)
23-ജൂ​ൺ 15: അ​ണ്ട​ർ 20 ഫി​ഫ ഫു​ട്​​ബാ​ൾ ലോ​ക​ക​പ്പ്​ (പോ​ള​ണ്ട്)
26-ജൂ​ൺ 9: ഫ്ര​ഞ്ച്​ ഒാ​പ​ൺ ടെ​ന്നി​സ്​ ഗ്രാ​ൻ​ഡ്​​സ്ലാം
30-ജൂ​ൈ​ല​ 15: ക്രി​ക്ക​റ്റ്​ ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ (ഇം​ഗ്ല​ണ്ട്)
ജൂ​ൺ
1: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫു​ട്​​ബാ​ൾ ഫൈ​ന​ൽ (മ​ഡ്രി​ഡ്)
7-ജൂ​ൈ​ല​ 7: വ​നി​ത ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ (ഫ്രാ​ൻ​സ്)
9: യു​വേ​ഫ നേ​ഷ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​ൽ (പോ​ർ​​ച്ചു​ഗ​ൽ)
14 - ജൂ​ൈ​ല​ 7: കോ​പ അ​മേ​രി​ക്ക ഫു​ട്​​ബാ​ൾ (ബ്ര​സീ​ൽ)
15-ജൂ​ൈ​ല​ 13 : ആ​ഫ്രി​ക്ക ​നേ​ഷ​ൻ​സ്​ ക​പ്പ്​
ഫു​ട്​​ബാ​ൾ
ജൂ​ൈ​ല
1-14: വിം​ബ്​​ൾ​ഡ​ൺ ടെ​ന്നി​സ്​
ആ​ഗ​സ്​​റ്റ്​
1-സെ​പ് 16: ഇം​ഗ്ല​ണ്ട്​ x ആ​സ്​​ട്രേ​ലി​യ ആ​ഷ​സ്​ ടെ​സ്​​റ്റ്​ പ​ര​മ്പ​ര
14: യു​വേ​ഫ സൂ​പ്പ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ (ഇ​സ്​​തം​ബൂ​ൾ)
19-25: ബാ​ഡ്​​മി​ൻ​റ​ൺ വേ​ൾ​ഡ്​ ചാ​മ്പ്യ​ൻ​ഷി​പ്​ (സ്വി​റ്റ്​​സ​ർ​ല​ൻ​ഡ്)
26-സെ​പ്​ 9: യു.​എ​സ്​ ഒാ​പ​ൺ ടെ​ന്നി​സ്​
സെ​പ്​​റ്റം​ബ​ർ
28-ഒ​ക്​​ടോ 6: വേ​ൾ​ഡ്​ അ​ത്​​ല​റ്റി​ക്​​സ്​ ചാ​മ്പ്യ​ൻ​ഷി​പ് (ദോ​ഹ)

ക്രിക്കറ്റ് ഇന്ത്യ
-ആ​സ്​​ട്രേ​ലി​യ x ഇ​ന്ത്യ നാ​ലാം ടെ​സ്​​റ്റ്​ (സി​ഡ്​​നി -ജ​നു​വ​രി 3)
-ആ​സ്​​ട്രേ​ലി​യ vs ഇ​ന്ത്യ ഏ​ക​ദി​നം (ജ​നു​വ​രി 12, 15, 18)
-ന്യൂ​സി​ല​ൻ​ഡ്​ Vs ഇ​ന്ത്യ​ഏ​ക​ദി​നം (​ജ​നു​വ​രി 23, 26, 28, 31, ഫെ​ബ്രു 3)
-ന്യൂ​സി​ല​ൻ​ഡ്​ Vs ഇ​ന്ത്യ ട്വ​ൻ​റി20 (ഫെ​ബ്രു​വ​രി 6, 8, 10)
-ഇ​ന്ത്യ Vs ആ​സ്​​ട്രേ​ലി​യ ഏ​ക​ദി​നം (ഫെ​ബ്രു​വ​രി 24, 27, മാ​ർ​ച്ച്​ 2, 5, 8)
-ഇ​ന്ത്യ Vs ആ​സ്​​ട്രേ​ലി​യ ട്വ​ൻ​റി20 (മാ​ർ​ച്ച്​ 10, 13)

ക്രി​ക്ക​റ്റ്​ ലോ​ക​ക​പ്പ്​ ഇ​ന്ത്യ​ൻ മ​ത്സ​ര​ങ്ങ​ൾ
Vs ദ​ക്ഷി​ണാ​ഫ്രി​ക്ക (ജൂ​ൺ 5)
Vs ആ​സ്​​ട്രേ​ലി​യ (ജൂ​ൺ 9)
Vs ന്യൂ​സി​ല​ൻ​ഡ്​ (ജൂ​ൺ 13)
Vs പാ​കി​സ്​​താ​ൻ (ജൂ​ൺ 16)
Vs അ​ഫ്​​ഗാ​നി​സ്​​താ​ൻ (ജൂ​ൺ 22)
Vs വി​ൻ​ഡീ​സ്​ (ജൂ​ൺ 27)
Vs ഇം​ഗ്ല​ണ്ട്​ (ജൂ​ൺ 30)
Vs ബം​ഗ്ലാ​ദേ​ശ്​ (ജൂ​ൈ​ല​ 2)
Vs ശ്രീ​ല​ങ്ക (ജൂ​ൈ​ല​ 6)

റാങ്കിങ്
ഫി​ഫ: 1. ബെ​ൽ​ജി​യം, 2. ഫ്രാ​ൻ​സ്, 3. ബ്ര​സീ​ൽ, 4. ക്രൊ​യേ​ഷ്യ, 5. ഇം​ഗ്ല​ണ്ട്​
ഹോ​ക്കി: 1. ബെ​ൽ​ജി​യം 2. ആ​സ്​​ട്രേ​ലി​യ, 3. നെ​ത​ർ​ല​ൻ​ഡ്​​സ്​ 4. അ​ർ​ജ​ൻ​റീ​ന 5. ഇ​ന്ത്യ
ടെ​സ്​​റ്റ്​ ടീം: 1. ​ഇ​ന്ത്യ 2. ഇം​ഗ്ല​ണ്ട്. 3. ന്യൂ​സി​ല​ൻ​ഡ്​ 4. ദ​ക്ഷി​ണാ​ഫ്രി​ക്ക, 5. ആ​സ്​​ട്രേ​ലി​യ
ഏ​ക​ദി​ന ടീം: 1. ​ഇം​ഗ്ല​ണ്ട് 2. ഇ​ന്ത്യ , 3. ന്യൂ​സി​ല​ൻ​ഡ്, 4. ദ​ക്ഷി​ണാ​ഫ്രി​ക്ക, 5. പാ​കി​സ്​​താ​ൻ.
ട്വ​ൻ​റി20 ടീം: 1. ​പാ​കി​സ്​​താ​ൻ, 2. ഇ​ന്ത്യ, 3. ഇം​ഗ്ല​ണ്ട്, 4. ആ​സ്​​ട്രേ​ലി​യ 5. ദ​ക്ഷി​ണാ​ഫ്രി​ക്ക.
ബാ​ഡ്​​മി​ൻ​റ​ൺ (പു​രു)​: 1. കെ​േ​ൻ​റാ മൊ​മോ​ട്ട, 2. ഷി ​യൂ​കി, 3. ചോ ​തി​ൻ ചെ​ൻ, 4. ചെ​ൻ ലോ​ങ്. 5. സ​ൺ ​വാ​ൻ ഹോ.
​ബാ​ഡ്​​മി​ൻ​റ​ൺ(​വ​നി​ത): 1. തെ​യ്​ സൂ ​യി​ങ്, 2. നൊ​സോ​മി ഒ​കു​ഹ​ര, 3. പി.​വി. സി​ന്ധു, 4. ചെ​ൻ യൂ​ഫെ​യ്​ 5. അ​കാ​നെ യാ​മ​ഗു​ചി.
ടെ​ന്നി​സ്​ (പു): 1. ​നൊ​വാ​ക്​ ദ്യോ​കോ​വി​ച്, 2. റാ​ഫേ​ൽ ന​ദാ​ൽ, 3. റോ​ജ​ർ ഫെ​ഡ​റ​ർ, 4. അ​ല​ക്​​സാ​ണ്ട​ർ സ്വ​രേ​വ്, 5. യു​വാ​ൻ ഡെ​ൽ പോ​ട്രോ.
ടെ​ന്നി​സ്​ (വ): 1. ​സി​മോ​ണ ഹാ​ലെ​പ്, 2. ആ​ഞ്​​ജ​ലി​ക്​ കെ​ർ​ബ​ർ, 3. ക​രോ​ലി​നെ വോ​സ്​​നി​യാ​ക്കി, 4. എ​ലി​ന സ്വി​റ്റോ​ലി​ന, 5. സ്​​​ലൊ​വെ​യ്​​ൻ സ്​​റ്റീ​ഫ​ൻ​സ്
െഎ.​സി.​സി വ്യ​ക്​​തി​ഗ​ത റാ​ങ്കി​ങ്​
ടെ​സ്​​റ്റ്​ ബാ​റ്റി​ങ്​: 1. വി​രാ​ട്​ കോ​ഹ്​​ലി, 2. കെ​യ്​​ൻ വി​ല്യം​സ​ൺ, 3. സ്​​റ്റീ​വ്​ സ്​​മി​ത്ത്, 4. ചേ​തേ​ശ്വ​ർ പു​ജാ​ര, 5. ജോ​റൂ​ട്ട്.​
ഏ​ക​ദി​ന ബാ​റ്റി​ങ്​: 1. വി​രാ​ട്​ കോ​ഹ്​​ലി 2. രോ​ഹി​ത്​ ശ​ർ​മ 3. റോ​സ്​ ടെ​യ്​​ല​ർ, 4. ജോ ​റൂ​ട്ട്, 5. ബാ​ബ​ർ അ​സാം.
ട്വ​ൻ​റി20 ബാ​റ്റി​ങ്​: 1. ബാ​ബ​ർ അ​സാം 2. കോ​ളി​ൻ മ​ൺ​റോ, 3. ആ​രോ​ൺ ഫി​ഞ്ച്, 4. എ​വി​ൻ ലൂ​യി​സ്​ 5. ഫ​ക്ക​ർ സ​മാ​ൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssports news2019 Cricket World Cup
News Summary - 2019 sports year
Next Story