Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച ടോ​ട്ട​ൽ; ല​ങ്ക​ക്ക്​ ജ​യി​ക്കാ​ൻ 339

text_fields
bookmark_border
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച ടോ​ട്ട​ൽ; ല​ങ്ക​ക്ക്​ ജ​യി​ക്കാ​ൻ 339
cancel
camera_alt??????????????????????????? ??????????? ??????? ???????????????? ?????? ????
കാ​ഡി​ഫ്​: ലോ​ക​ക​പ്പ്​ സ​ന്നാ​ഹ​ത്തി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക്​ മി​ക​ച്ച ടോ​ട്ട ​ൽ. ആ​ദ്യം ബാ​റ്റു​ചെ​യ്​​ത ദ​ക്ഷി​ണാ​ഫ്രി​ക്ക ക്യാ​പ്​​റ്റ​ൻ ഫാ​ഫ്​ ഡു​​പ്ല​സി​സ്​ (88), ഹാ​ഷിം അം​ല (65) എ​ന്നി​ വ​രു​ടെ മി​ക​വി​ൽ ഏ​ഴു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 338 റ​ൺ​സെ​ടു​ത്തു. വാ​ൻ​ഡ​ർ ഡ​സ​ൻ (40), പെ​ഹ്​​ലു​ഖ്വാ​യോ (35) എ​ന്നി​വ​രും തി​ള​ങ്ങി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ല​ങ്ക​ ക്യാ​പ്​​റ്റ​ൻ ക​രു​ണ​ര​ത്​​നെ​യു​ടെ മി​ക​വി​ൽ തി​രി​ച്ച​ടി​ക്കു​ന്നു. ഒ​ടു​വി​ൽ റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കു​േ​മ്പാ​ൾ 27 ഒാ​വ​റി​ൽ മൂ​ന്നി​ന്​ 155 റ​ൺ​സ്​ എ​ന്ന​നി​ല​യി​ലാ​ണ്.

അ​ഫ്​​ഗാ​ന്​ ല​ക്ഷ്യം 263
ബ്രി​സ്​​റ്റ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നെ​തി​രാ​യ സ​ന്നാ​ഹ​ത്തി​ൽ പാ​കി​സ്​​താ​ൻ 262 റ​ൺ​സി​ന്​ പു​റ​ത്താ​യി. ബാ​ബ​ർ അ​സ​മി​​െൻറ (112) സെ​ഞ്ച്വ​റി​യാ​ണ്​ ടീ​മി​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ശു​െ​എ​ബ്​ മാ​ലി​ക്​ (44), ഇ​മാ​മു​ൽ ഹ​ഖ്​ (32) എ​ന്നി​വ​രും തി​ള​ങ്ങി. അ​ഫ്​​ഗാ​​െൻറ മു​ഹ​മ്മ​ദ്​ ന​ബി മൂ​ന്നു​ വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ അ​ഫ്​​ഗാ​ൻ നാ​ലു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 182 റ​ൺ​സ്​ എ​ന്ന​നി​ല​യി​ലാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2019 Cricket World Cup
News Summary - 2019 Cricket World Cup
Next Story