Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വ​ൻ​റി20...

ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഇ​നി 2020ൽ

text_fields
bookmark_border
ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ഇ​നി 2020ൽ
cancel

​ല​ണ്ട​ൻ: 2018ൽ ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​െൻറ്​ 2020ലേ​ക്ക്​ മാ​റ്റി. നേ​ര​ത്തെ തീ​രു​മാ​നി​ച്ച രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ൾ ന​​ട​ക്കേ​ണ്ട​തി​നാ​ൽ ലോ​ക​ക​പ്പ്​ മാ​റ്റി​വെ​ക്കു​ന്ന​താ​യാ​ണ്​ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റ്​ കൗ​ൺ​സി​ൽ (​െഎ.​സി.​സി) അ​റി​യി​പ്പ്. എ​ന്നാ​ൽ, ലോ​ക​ക​പ്പി​​​െൻറ വേ​ദി തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. 

ദ​ക്ഷി​ണാ​ഫ്രി​ക്ക, ആ​സ്​​ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളാ​ണ്​ വേ​ദി​ക​ൾ​ക്കാ​യി പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ​െഎ.​സി.​സി​യി​ലെ അം​ഗ​ങ്ങ​ൾ ഒ​ന്ന​ട​ങ്കം ലോ​ക​ക​പ്പ്​ മാ​റ്റി​വെ​ക്കാ​നാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യാ​ണ്​ സൂ​ച​ന. 

ബോ​ർ​ഡ്​ അം​ഗ​ങ്ങ​ളി​ലു​ള്ള മി​ക്ക​രാ​ജ്യ​ങ്ങ​ൾ​ക്കും ഫ്രാ​െ​ഞ്ച​സി അ​ടി​സ്​​ഥാ​ന​ത്തി​ലു​ള്ള ട്വ​ൻ​റി20 ലീ​ഗു​ക​ൾ ഉ​ള്ള​തും ലോ​ക​ക​പ്പ്​ മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​െ​യ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്. ര​ണ്ടു വ​ർ​ഷം കൂ​ടു​േ​മ്പാ​ൾ ന​ട​ക്കു​ന്ന ​ട്വ​ൻ​റി20 ലോ​ക​ക​പ്പ് അ​വ​സാ​ന​മാ​യി ​2016 ഇ​ന്ത്യ​യി​ൽ​വെ​ച്ചാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty20 world
News Summary - 2018 twenty20 world postponed to 2020
Next Story