Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാൺപൂരിൽ ഇന്ത്യ വിജയത്തിലേക്ക്

text_fields
bookmark_border
കാൺപൂരിൽ ഇന്ത്യ വിജയത്തിലേക്ക്
cancel

കാൺപൂർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. അവസാന ദിനം കിവിസിൻെറ മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയാൽ 500ാം ടെസ്റ്റില്‍ ഇന്ത്യ ചരിത്രജയം കുറിക്കും. മൂന്ന് വിക്കറ്റ് ബാക്കിയിരിക്കെ ന്യൂസിലാൻഡിന് ഇനി 229 റൺസ് ആവശ്യമാണ്.

434 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍ഡ് നാലാം ദിനം നാലിന് 93 എന്ന നിലയിൽ തകർന്നിരുന്നു. സ്പിന്നിന് അനുകൂലമായി തയാറാക്കിയ പിച്ചില്‍ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്മാര്‍ കറങ്ങിവീഴുകയാണ്. കിവീസ് നിരയിൽ ശക്തമായ ചെറുത്തുനിൽപ് ഉയർത്തിയ ലൂക് റൂഞ്ചിയെ(80) വീഴ്ത്തി അശ്വിൻ അഞ്ചാംദിനം ഇന്ത്യക്ക് മികച്ച തുടക്കം നൽകി. വാൾട്ടിങ് (18), മാർക് ക്രെയ്ഗ്(1) എന്നിവരെ ഷമിയാണ് പുറത്താക്കിയത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story