Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കുൻഗുനിയ: ഇഷാന്ത് ശർമ ആദ്യ ടെസ്റ്റിനില്ല

text_fields
bookmark_border
ചിക്കുൻഗുനിയ: ഇഷാന്ത് ശർമ ആദ്യ ടെസ്റ്റിനില്ല
cancel

ന്യൂഡൽഹി: കാൺപൂരിൽ വ്യാഴാഴ്ച തുടങ്ങുന്ന ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമ കളിക്കില്ല. ചിക്കുൻഗുനിയ രോഗബാധിതനായതാണ് ഇഷാന്തിന് വിനയായത്. കാൺപൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഇന്ത്യൻ കോച്ച് അനിൽ കുംബ്ലെ ഇഷാന്തിൻെറ അഭാവം സ്ഥിരീകരിച്ചു. എന്നാൽ പകരം ആളെ ആവശ്യപ്പെട്ടിട്ടില്ലെന്ന് കുംബ്ലെ വ്യക്തമാക്കി.

നിലവിൽ രാജസ്ഥാൻ, ഡൽഹി, ആന്ധ്രപ്രദേശ് തുടങ്ങിയ ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ പന്നിപ്പനി, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story