Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രഞ്ജി ക്രിക്കറ്റ് കേരളം ഇന്ന് ഈഡനില്‍

text_fields
bookmark_border
രഞ്ജി ക്രിക്കറ്റ് കേരളം ഇന്ന് ഈഡനില്‍
cancel
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ ലോഡ്സായ ഈഡന്‍ ഗാര്‍ഡന്‍സില്‍ കേരള ടീം ഇന്നിറങ്ങും. രഞ്ജി ട്രോഫി ക്രിക്കറ്റിലെ രണ്ടാം മത്സരത്തില്‍ ഹിമാചല്‍പ്രദേശാണ് എതിരാളി. ആദ്യ മത്സരത്തില്‍ ജമ്മു-കശ്മീരിനോട് ലീഡോടെ നേടിയ സമനിലയുടെ മുന്‍തൂക്കവുമായാണ് കേരളമിറങ്ങുന്നത്. ഹിമാചല്‍പ്രദേശ് ആന്ധ്രയോട് സമനില വഴങ്ങിയിരുന്നു. സഞ്ജു സാംസണിന്‍െറ സെഞ്ച്വറിയും ജലജ് സക്സേനയുടെ അര്‍ധ സെഞ്ച്വറിയുമായി മികച്ച തുടക്കം കുറിച്ച കേരളത്തിനായി  ബൗളിങ്ങില്‍ ഇഖ്ബാല്‍ അബ്ദുല്ലയും കെ. മോനിഷും തിളങ്ങി. വ്യാഴാഴ്ച ആരംഭിക്കുന്ന മറ്റു മത്സരങ്ങളില്‍ ചാമ്പ്യന്‍ മുംബൈ ബറോഡയെയും ഝാര്‍ഖണ്ഡ് കര്‍ണാടകയെയും മഹാരാഷ്ട്ര ഡല്‍ഹിയെയും നേരിടും.      
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story