Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവനിതാ ക്രിക്കറ്റ്:...

വനിതാ ക്രിക്കറ്റ്: കേരളത്തിന് 85 റണ്‍സ് ജയം

text_fields
bookmark_border
വനിതാ ക്രിക്കറ്റ്: കേരളത്തിന് 85 റണ്‍സ് ജയം
cancel

ചെന്നൈ: വനിതാ ഏകദിന ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡിനെതിരെ കേരളത്തിന് 85 റണ്‍സ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം 123 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഝാര്‍ഖണ്ഡിന് 38 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 41 റണ്‍സെടുത്ത ജിന്‍സി ജോര്‍ജാണ് കേരളത്തിന്‍െറ ടോപ് സ്കോറര്‍. ടി. ഷാനി 33ഉം എസ്. സജ്ന 13ഉം റണ്‍സെടുത്തു. ഝാര്‍ഖണ്ഡ് 26.5 ഓവറില്‍ പുറത്തായി. കേരളത്തിനായി ക്യാപ്റ്റന്‍ എസ്. ആശ, എസ്. സജന എന്നിവര്‍ നാലു വിക്കറ്റ് വീതം വീഴ്ത്തി.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket News
Next Story