Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സണ്‍ റൈസേഴ്സിനു മുന്നില്‍ തോൽക്കാതിരുന്നത് ഒരേയൊരു ടീം മാത്രം

text_fields
bookmark_border
സണ്‍ റൈസേഴ്സിനു മുന്നില്‍ തോൽക്കാതിരുന്നത് ഒരേയൊരു ടീം മാത്രം
cancel

ബംഗളൂരു: 17 മത്സരങ്ങള്‍ കളിച്ച് കിരീടം നേടുന്നതിനിടയില്‍ എതിരാളികളെ ഒന്നൊന്നായി പരാജയപ്പെടുത്തിയപ്പോഴും സണ്‍ റൈസേഴ്സിനു മുന്നില്‍ മുട്ടുമടക്കാതിരുന്നത് ഒരേയൊരു ടീം മാത്രം. ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ്. രണ്ടുവട്ടം ഏറ്റുമുട്ടിയപ്പോഴും ജയം സഹീര്‍ ഖാന്‍ നയിച്ച ഡെല്‍ഹിക്കൊപ്പമായിരുന്നു. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ ജയം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story