Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിംബാബ്വെ പര്യടനത്തിൽ യുവതാരങ്ങള്‍ക്ക് പരിഗണന

text_fields
bookmark_border
സിംബാബ്വെ പര്യടനത്തിൽ യുവതാരങ്ങള്‍ക്ക് പരിഗണന
cancel

ന്യൂഡല്‍ഹി: സിംബാബ്വെ പര്യടനത്തില്‍ കളിക്കണോ വേണ്ടയോ എന്ന് ധോണിക്ക് തീരുമാനിക്കാമെന്ന് സെലക്ഷന്‍ കമ്മിറ്റി. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായി സീനിയര്‍ കളിക്കാര്‍ക്ക് വിശ്രമം നല്‍കാനും തീരുമാനിച്ചു. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുമായി ഇക്കാര്യം സംസാരിച്ചതായി സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. ഐ.പി.എല്‍ പ്രകടനത്തിന്‍െറ അടിസ്ഥാനത്തിലാവും ടീം തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ സിംബാബ്വെ പര്യടന ടീമിലുണ്ടായിരുന്ന മുരളി വിജയ്, ലോകേഷ് രാഹുല്‍, ലെഗ് സ്പിന്നര്‍ മുരുഗന്‍ അശ്വിന്‍, ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യ എന്നിവരെ പരിഗണിച്ചേക്കും.  മൂന്നു വീതം ഏകദിനവും ട്വന്‍റി20യുമടങ്ങിയ പരമ്പരക്ക് ജൂണ്‍ 11ന് തുടക്കമാവും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story