Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിന് 125 റണ്‍സ് വിജയലക്ഷ്യം

text_fields
bookmark_border
ഗുജറാത്തിന് 125 റണ്‍സ് വിജയലക്ഷ്യം
cancel

കാണ്‍പൂര്‍: ഐ.പി.എല്ലിലെ നിര്‍­ണായക മത്സരത്തില്‍ കൊല്‍ക്കത്തക്കെതിരെ ഗുജറാത്ത് ലയണ്‍സിന് 125 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ നാലു വിക്കറ്റ് വീഴ്ത്തിയ ഡ്വെ്ന്‍ സ്മിത്താണ് ചുരുങ്ങിയ ടോട്ടലില്‍ ചുരുട്ടിക്കെട്ടിയത്. ഓപണര്‍ റോബിന്‍ ഉത്തപ്പ 25 റണ്‍സെടുത്തപ്പോള്‍ യൂസുഫ് പത്താന്‍ 36 റണ്‍സെടുത്തു. നായകന്‍ ഗൗതം ഗംഭീര്‍ (8), മനീഷ് പാണ്ഡെ (1), പിയൂഷ് ചൗള (11), ഷാകിബുല്‍ ഹസന്‍ (3), സൂര്യകുമാര്‍ യാദവ് (17), ജാസന്‍ ഹോള്‍ഡര്‍ (13) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. പോയന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ടീമുകള്‍ ഇരുവര്‍ക്കും പ്ളേ ഓഫിലേക്ക് കടക്കാന്‍ വിജയം അനിവാര്യമാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story