Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തപ്പക്കും ഗംഭീറിനും അര്‍ധ സെഞ്ച്വറി; പഞ്ചാബിന് ജയിക്കാന്‍ 165

text_fields
bookmark_border
ഉത്തപ്പക്കും ഗംഭീറിനും അര്‍ധ സെഞ്ച്വറി; പഞ്ചാബിന് ജയിക്കാന്‍ 165
cancel

കൊല്‍ക്കത്ത: ഓപണര്‍മാരായ റോബിന്‍ ഉത്തപ്പയും (49 പന്തില്‍ 70) ക്യാപ്റ്റന്‍ ഗൗതം ഗംഭീറും (45 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടിയ മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റിന് 164 റണ്‍സെടുത്തു. ആറു ഫോറും ഒരു സിക്സും സഹിതമാണ് ഉത്തപ്പ 70 റണ്‍സെടുത്തത്. കഴിഞ്ഞ മത്സരത്തിലെ ഹീറോ യൂസുഫ് പത്താന്‍ 16 പന്തില്‍ പുറത്താകാതെ 19 റണ്‍സെടുത്തപ്പോള്‍ ആന്ദ്രേ റസല്‍ 16 റണ്‍സെടുത്ത് പുറത്തായി. മൂന്ന് കൊല്‍ക്കത്ത ബാറ്റ്സ്മാന്മാരും റണ്ണൗട്ടിലൂടെയാണ് പുറത്തായത്. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story