Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്ക്: ഷോണ്‍ മാര്‍ഷും മടങ്ങുന്നു

text_fields
bookmark_border
പരിക്ക്: ഷോണ്‍ മാര്‍ഷും മടങ്ങുന്നു
cancel

പുണെ: ഐ.പി.എല്ലില്‍ താരങ്ങളെ വീണ്ടും പരിക്ക് വേട്ടയാടുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും കിങ്സ് ഇലവന്‍ പഞ്ചാബിന്‍െറ ഷോണ്‍ മാര്‍ഷിനുമാണ് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാവുക. വലത് കൈക്കുഴക്കേറ്റ പരിക്കാണ് സ്മിത്തിന് വിനയായത്. പറൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന്‍െറ കെവിന്‍ പീറ്റേഴ്സന്‍, ഫാഫ് ഡുപ്ളെസി, മിച്ചല്‍ മാര്‍ഷ് എന്നിവരും പരിക്കിനത്തെുടര്‍ന്ന് ടീം വിട്ടിരുന്നു. പുറംവേദനയാണ് ഷോണ്‍ മാര്‍ഷ് മടങ്ങാന്‍ കാരണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story