Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.പി.എല്ലില്‍ അനന്തന് അരങ്ങേറ്റം

text_fields
bookmark_border
ഐ.പി.എല്ലില്‍ അനന്തന് അരങ്ങേറ്റം
cancel
camera_alt??????????????? ?????????????


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അമ്പയറായി മുന്‍ കേരള ക്യാപ്റ്റന്‍ കെ.എന്‍. അനന്തപത്മനാഭന് അരങ്ങേറ്റം. ഫിറോസ്ഷാ കോട്ലയില്‍ നടന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ്-കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് മത്സരത്തിലാണ് അനന്തപത്മനാഭന്‍ അമ്പയറായി ഗ്രൗണ്ടിലിറങ്ങിയത്. ഐ.പി.എല്ലിലെ ആദ്യ മലയാളി അമ്പയര്‍കൂടിയാണ് അനന്തന്‍. ദക്ഷിണാഫ്രിക്കക്കാരന്‍ മറൈസ് എറാസ്മസിനൊപ്പമായിരുന്നു അനന്തന്‍ മത്സരം നിയന്ത്രിച്ചത്. 
രഞ്ജി ഉള്‍പ്പെടെ നിരവധി ഫസ്റ്റ്ക്ളാസ് മത്സരങ്ങള്‍ നിയന്ത്രിച്ച പരിചയ സമ്പത്തുമായാണ് ഐ.പി.എല്‍ അരങ്ങേറ്റം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story