Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനന്തപത്മനാഭന്‍ ഐ.പി.എല്‍ അമ്പയര്‍

text_fields
bookmark_border
അനന്തപത്മനാഭന്‍ ഐ.പി.എല്‍ അമ്പയര്‍
cancel
camera_alt??????????????? ?????????????

മുംബൈ: മുന്‍ കേരള ക്യാപ്റ്റന്‍ കെ.എന്‍. അനന്തപത്മനാഭന്‍ ഐ.പി.എല്‍ ഒമ്പതാം സീസണ്‍ മത്സരങ്ങള്‍ നിയന്ത്രിക്കും. ബി.സി.സി.ഐയാണ് ഫീല്‍ഡ് അമ്പയറായി അനന്തനെ നിയമിച്ചത്. കേരളത്തിനു വേണ്ടി 105 ഫസ്റ്റ്ക്ളാസ് മത്സരങ്ങള്‍ കളിച്ച അനന്തന്‍ 2005ലാണ് കരിയറിനോട് വിടപറഞ്ഞത്. 2006ല്‍ ബി.സി.സി.ഐ അമ്പയിറിങ് പരീക്ഷ പാസായി. ഇന്ത്യ ‘എ’,ദക്ഷിണേഷ്യന്‍ ഗെയിംസ്, രഞ്ജി ട്രോഫി ഉള്‍പ്പെടെ 195 മത്സരങ്ങള്‍ നിയന്ത്രിച്ച ഇദ്ദേഹം നാഷനല്‍ ക്രിക്കറ്റ് അക്കാദമി ലെവല്‍ രണ്ട് കോച്ച് യോഗ്യതയും നേടിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ അനന്തന്‍ ഐ.ഒ.ബി തിരുവനന്തപുരം റീജ്യണല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story