Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരമിക്കല്‍ തീരുമാനിച്ചില്ല– അഫ്രീദി
text_fieldsbookmark_border
മൊഹാലി: അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ളെന്ന് പാകിസ്താന് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി.
തന്‍െറ രാജ്യത്തുവെച്ചായിരിക്കും തീരുമാനം പ്രഖ്യാപിക്കുകയെന്ന് ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് അഫ്രീദി പറഞ്ഞു. ഈ മത്സരം തന്‍െറ അവസാനകളിയാകുമെന്ന് പാക് നായകന് നേരത്തെ സൂചിപ്പിച്ചിരുന്നു. ട്വന്റി20 ലോകകപ്പില്‍ പുറത്തായതോടെ അഫ്രീദിയുടെ ചോരക്കായി ദാഹിക്കുകയാണ് പാക് ക്രിക്കറ്റ് ബോര്‍ഡും ഭൂരിപക്ഷം ആരാധകരും.
Next Story
