Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനെതിരെയുള്ള വിജയങ്ങള്‍ കൂടുതല്‍ സമ്മര്‍ദം –ധോണി
text_fieldsbookmark_border
കൊല്‍ക്കത്ത: ഇന്നല്ളെങ്കില്‍ നാളെ പാകിസ്താനെതിരെ ലോകകപ്പില്‍ ഇന്ത്യ തോല്‍ക്കും. ചിലപ്പോള്‍ പത്തോ ഇരുപതോ അമ്പതോ വര്‍ഷങ്ങള്‍ക്കു ശേഷമാകാം.ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യ മികച്ചരീതിയില്‍ കളിക്കാറുണ്ട്. ന്യൂസിലന്‍ഡിനെതിരെ ആദ്യ മത്സരത്തില്‍ തോറ്റതില്‍ ടീം ഭയപ്പെടുന്നില്ല. നിരവധി സാഹചര്യങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. ഇതിന്‍െറയെല്ലാം ക്രെഡിറ്റ് കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫുകള്ക്കുമാണെന്നും ഇന്ത്യന്‍ നായകന് പറഞ്ഞു.
Next Story
