Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദേശീയഗാനം ആലപിച്ചത് അമിതാഭ് ബച്ചൻ
text_fieldsbookmark_border
കൊൽക്കത്ത: ക്രിക്കറ്റ് ലോകം കാത്തിരുന്ന ട്വൻറി 20 ലോകകപ്പിലെ ഇന്ത്യാ- പാക് പോരാട്ടത്തിന് ഈഡൻ ഗാർഡനിൽ തുടക്കമായി. ഇരു ടീമിനും വംഗനാട് ആവേശം നിറഞ്ഞ സ്വീകരണമാണ് നൽകിയത്. മുൻ താരങ്ങളും ബോളിവുഡ് നടന്മാരടക്കം മത്സരത്തിന് കൊഴുപ്പേകി ഗ്രൗണ്ടിലെത്തി. പാക് ദേശീയ ഗാനം അമന്നാഥ് അലി ആലപിച്ചപ്പോൾ ഇന്ത്യയുടേത് സൂപ്പർതാരം അമിതാഭ് ബച്ചനാണ് ആലപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, മുൻ പാക് താരങ്ങളായ ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരും ചടങ്ങിനെത്തിയിരുന്നു
പാക് ദേശീയ ഗാനം അമന്നാഥ് അലി ആലപിച്ചപ്പോൾ ഇന്ത്യയുടേത് സൂപ്പർതാരം അമിതാഭ് ബച്ചനാണ് ആലപിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സൗരവ് ഗാംഗുലി, സചിൻ ടെണ്ടുൽക്കർ, മുൻ പാക് താരങ്ങളായ ഇമ്രാൻ ഖാൻ, വസീം അക്രം എന്നിവരും ചടങ്ങിനെത്തിയിരുന്നു.
Next Story
