Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്​: ശ്രീലങ്കൻ...

പരിക്ക്​: ശ്രീലങ്കൻ ടീമിൽ നിന്ന്​ മലിംഗ പുറത്ത്​

text_fields
bookmark_border
പരിക്ക്​:  ശ്രീലങ്കൻ ടീമിൽ നിന്ന്​  മലിംഗ പുറത്ത്​
cancel

മുംബൈ:​ ട്വൻറി20​ ലോകകപ്പ്​ ടീമിൽ നിന്ന്​  ശ്രീലങ്കൻ പേസ്​ ബൗളർ ലസിത്​ മലിംഗ പുറത്ത്​.  കാൽമുട്ടിലെ പരിക്കിൽ നിന്ന്​ പൂർണമായും മുക്​തമാകാത്തതിനെ തുടർന്നാണ്​ മലിംഗയെ ഒഴിവാക്കിയത്​.  15 അംഗ പ്രാഥമിക പട്ടികയിൽ ഉൾപ്പെട്ട മലിംഗ സന്നാഹ മത്സരങ്ങൾ ഒഴിവാക്കി ഇന്ത്യയിലെത്തിയിരുന്നു. എന്നാൽ പരിക്കുകാരണം വ്യാഴാഴ്​ച അഫ്​ഗാനെതിരെയുള്ള മത്സരത്തിൽ പ​െങ്കടുത്തിരുന്നില്ല. മലിംഗക്ക്​ പകരക്കാരനെ ഇന്ന്​ തെരഞ്ഞെടുക്കുമെന്ന്​ ശ്രീലങ്കൻ ക്രിക്കറ്റ്​ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:srilankaLasith Malingat20 world cup 2016
Next Story