Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വൻറി20: ബംഗ്ലാ വനിതകൾക്ക് 164 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ട്വൻറി20:  ബംഗ്ലാ വനിതകൾക്ക് 164 റൺസ് വിജയലക്ഷ്യം
cancel
camera_alt??????? ?????????? ?????? ??????? ????????

ബംഗളൂരു: ട്വൻറി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യൻ വനിതകൾക്ക് ഭേദപ്പെട്ട സ്കോർ. നിശ്ചിത ഒാവറിൽ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒാപണിങ് ജോഡികളായ ക്യാപ്റ്റൻ മിതാലി രാജ് (42), വെള്ളസ്വാമി വനിതാ (38) എന്നിവർ ഇന്ത്യക്ക് മികച്ച തുടക്കം നൽകി. ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 62 റൺസെടുത്തു. പിന്നീട് ഹർമൻ പ്രീത് കൗർ (40)-, വേദ കൃഷ്ണമൂർത്തി (36) എന്നിവർ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും 41 റൺസെടുത്തു. ബംഗ്ലാ ബൗളർമാരായ റുമാന അഹ്മദും ഫാത്തിമ ഖാത്തൂനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story