Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്വന്റി20 സന്നാഹം: മുംബൈ ഇലവനെതിരെ ഇംഗ്ലണ്ടിന് ജയം
text_fieldsbookmark_border
മുംബൈ: ട്വന്റി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ മുംബൈ ഇലവനെതിരെ ഇംഗ്ലണ്ടിന് 14 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ മുംബൈക്ക് 163 റൺസെടുക്കാനെ സാധിച്ചുള്ളൂ. ജോ റൂട്ട് (48), ജാസൺ റോയ്( 32), ബെൻ സ്റ്റോക്ക് (30) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ജേ ബിസ്ത (50), ജെയിംസ് വിൻസ് (45) എന്നിവർ മുംബൈക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു.
Next Story
