Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-പാക് മത്സരം ധരംശാലയിൽ തന്നെ നടക്കും

text_fields
bookmark_border
ഇന്ത്യ-പാക് മത്സരം ധരംശാലയിൽ തന്നെ നടക്കും
cancel
camera_alt????????? ???????????????? ???? ????

ധരംശാല: ട്വൻറി- 20 ലോകകപ്പിലെ ഇന്ത്യ പാക് മത്സരം ധരംശാലയിൽ തന്നെ നടക്കുമെന്ന് റിപ്പോർട്ടുകൾ. സുരക്ഷ സംബന്ധിച്ച് ആശങ്കയിലായ മത്സരത്തിന് അനുകൂലമായ റിപ്പോർട്ടാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥർ സമർപിച്ചത്. കഴിഞ്ഞ ദിവസം പരിശോധനക്കെത്തിയ പാക് സംഘം ധരംശാലയിലെ സുരക്ഷാ തയ്യാറെടുപ്പുകളിൽ തൃപ്തി രേഖപ്പെടുത്തി. ഇതോടെയാണ് മത്സരം ധരം ശാലയിൽ നിന്ന് മാറ്റിവെക്കില്ലെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നത്. 

മത്സരത്തിൻെറ സുരക്ഷയെ ചൊല്ലി ഹിമാചൽ സർക്കാറും ബി.സി.സി.ഐയും പരസ്യയുദ്ധത്തിൽ ഏർപെട്ടതോടെയാണ് പാകിസ്താൻ പിന്മാറുമെന്ന് ഭീഷണി ഉയർത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story