Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമലിംഗ ലോകകപ്പിനില്ല;...

മലിംഗ ലോകകപ്പിനില്ല; എയ്ഞ്ചലോ മാത്യൂസ് ലങ്കയെ നയിക്കും

text_fields
bookmark_border
മലിംഗ ലോകകപ്പിനില്ല; എയ്ഞ്ചലോ മാത്യൂസ് ലങ്കയെ നയിക്കും
cancel

കൊളംബോ: പരിക്ക് കാരണം ബുദ്ധിമുട്ടുന്ന ലങ്കൻ ക്യാപ്റ്റൻ ലസിത് മലിംഗ ട്വൻറി 20 ലോകകപ്പിനില്ല. മലിംഗക്ക് പകരം ഒാൾ റൗണ്ടർ എയ്ഞ്ചലോ മാത്യൂസ് ലങ്കയെ ലോകകപ്പിൽ നയിക്കും. നിലവിൽ ലങ്കയുടെ ഏകദിന- ടെസ്റ്റ് ടീം ക്യാപ്റ്റനാണ് എയ്ഞ്ചലോ മാത്യൂസ് . കഴിഞ്ഞ തവണ നടന്ന ട്വൻറി ലോകകപ്പിൽ ലങ്ക ആദ്യമായി കിരീടം ചൂടിയപ്പോൾ നായകൻ മലിംഗയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lasith Malingat20 world cup 2016
Next Story