Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താന്‍ ഇന്ത്യയിൽ കളിക്കില്ല –ഇംറാന്‍ ഖാന്‍
text_fieldsbookmark_border
ഇസ്ലാമാബാദ്: ട്വന്‍റി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാകിസ്താന്‍ കളിക്കില്ളെന്ന് മുന്‍ ക്യാപ്റ്റന്‍ ഇംറാന്‍ ഖാന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത് വിദ്വേഷ പ്രസ്താവനയാണെന്നും ഇംറാന്‍ വ്യക്തമാക്കി.
Next Story
