Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൂറ്റന്‍ ക്യാച്ചുമായി...

കൂറ്റന്‍ ക്യാച്ചുമായി നാസര്‍ ഹുസൈന്‍ ഗിന്നസില്‍

text_fields
bookmark_border
കൂറ്റന്‍ ക്യാച്ചുമായി നാസര്‍ ഹുസൈന്‍ ഗിന്നസില്‍
cancel
ലണ്ടന്‍: 160 അടി ഉയരത്തില്‍ നിന്നും എറിഞ്ഞ പന്ത് കൈപ്പിടിയിലൊതുക്കി ഇംഗ്ളണ്ട് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഗിന്നസ് ബുക്കില്‍. സ്കൈ സ്പോര്‍ട്സിന്‍െറ പറക്കുന്ന കാമറ ഡ്രോണ്‍ ആണ് 49 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്ക് ‘എറിഞ്ഞത്’. 32 മീറ്റര്‍ ഉയരത്തില്‍ നിന്നും വന്ന പന്ത് പിടിക്കാനുള്ള ശ്രമം ആദ്യം പിഴച്ചെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ വിജയിച്ചു. തുടര്‍ന്ന് 49 മീറ്റര്‍ ഉയരത്തില്‍ പോയ ഡ്രോണില്‍ നിന്നും മണിക്കൂറില്‍ 74 മീറ്റര്‍ വേഗതയില്‍ വന്ന പന്തും അദ്ദേഹം നിഷ്പ്രയാസം കൈയിലൊതുക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nasser hussain
Next Story