Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightറബാഡ തിളങ്ങി;...

റബാഡ തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം

text_fields
bookmark_border
റബാഡ തിളങ്ങി; ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസ ജയം
cancel

സെഞ്ചൂറിയന്‍: 13 വിക്കറ്റെടുത്ത കഗീസോ റബാഡയുടെ ബൗളിംങ് മികവില്‍ ഇംഗ്ളണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് ആശ്വാസ ജയം. 280 റണ്‍സിനാണ് അവസാന ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക വിജയിച്ചത്. 52/3 എന്ന നിലയില്‍ അഞ്ചാംദിനം തുടങ്ങിയ ഇംഗ്ളീഷുകാർ 101 റണ്‍സിന് പുറത്തായി. റബാഡ ആറും മോണി മോര്‍ക്കല്‍ മൂന്നും വിക്കറ്റ് വീഴ്ത്തി.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ ജയിച്ച് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ ഇംഗ്ളീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനാണ് 'മാന്‍ ഓഫ് ദ സീരീസ്' പുരസ്കാരം.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s.africa england
Next Story