Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അണ്ടര്‍ 19; ഇന്ത്യക്ക് കൂറ്റന്‍ജയം

text_fields
bookmark_border
അണ്ടര്‍ 19; ഇന്ത്യക്ക് കൂറ്റന്‍ജയം
cancel

ധാക്ക: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സന്നാഹമത്സരത്തില്‍ കാനഡയെ ഇന്ത്യ 372 റണ്‍സിന് തകര്‍ത്തു.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 485 റണ്‍സെടുത്തു. 86 പന്തില്‍ 138 റണ്‍സ് നേടിയ ഇശാന്‍ കിഷനും 71 പന്തില്‍ 115 റണ്‍സെടുത്ത റിക്കി ഭുയിയുമാണ് ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. റിഷാബ് പാന്ത് (37 പന്തില്‍ 62), മഹിപാല്‍ ലൊംറോര്‍ (23 പന്തില്‍ 55), സര്‍ഫറാസ് ഖാന്‍ (36 പന്തില്‍ 48),  അര്‍മാന്‍ ജാഫര്‍ (25 പന്തില്‍ 36) എന്നിവരും മികച്ച പിന്തുണനല്‍കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കാനഡ 31.1 ഓവറില്‍ 113 റണ്‍സിന് പുറത്തായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story