Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ്ളങ്കറ്റിന് പരിക്ക്;...

പ്ളങ്കറ്റിന് പരിക്ക്; സ്റ്റുവര്‍ട്ട് ബ്രോഡ് ഏകദിന ടീമില്‍

text_fields
bookmark_border
പ്ളങ്കറ്റിന് പരിക്ക്; സ്റ്റുവര്‍ട്ട് ബ്രോഡ് ഏകദിന ടീമില്‍
cancel
camera_alt???????????? ??????

ലണ്ടന്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇംഗ്ളണ്ട് ടീമില്‍ പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഉള്‍പ്പെടുത്തി. പരിക്കേറ്റ ലിയാം പ്ളങ്കറ്റിനു പകരക്കാരനായാണ് ബ്രോഡിന് ഇടംനല്‍കിയത്. ടെസ്റ്റിലെ മിന്നുന്ന പ്രകടനവുമായി ബ്രോഡ് കഴിഞ്ഞ ദിവസം റാങ്കിങ്ങില്‍ ഒന്നാമതത്തെിയിരുന്നു. ഇംഗ്ളണ്ടിന്‍െറ ടെസ്റ്റ് പരമ്പര നേട്ടത്തിലും ബ്രോഡ് നിര്‍ണായക സാന്നിധ്യമായി.
കഴിഞ്ഞ ലോകകപ്പിനുശേഷം ഇതാദ്യമായാണ് നോട്ടിങ്ഹാം പേസ് ബൗളര്‍ ഏകദിന ടീമിലത്തെുന്നത്. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പര അടുത്തമാസം ആരംഭിക്കും.
അതേസമയം, ട്വന്‍റി20 ടീമില്‍ പ്ളങ്കറ്റ് തിരിച്ചത്തെിയേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stuart broadliam plunkettCricket News
Next Story