Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്‍: സ്റ്റീഫന്‍...

ഐ.പി.എല്‍: സ്റ്റീഫന്‍ ഫ്ലെമിങ് പുണെ കോച്ച്

text_fields
bookmark_border
ഐ.പി.എല്‍: സ്റ്റീഫന്‍ ഫ്ലെമിങ് പുണെ കോച്ച്
cancel

പുണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ഫ്രാഞ്ചൈസിയായ പുണെയെ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ളെമിങ് പരിശീലിപ്പിക്കും. സസ്പെന്‍ഷനിലായ ചെന്നൈ സൂപ്പര്‍കിങ്സിന്‍െറ പരിശീലക വേഷത്തില്‍നിന്നാണ് ഫ്ളെമിങ് പുണെയിലത്തെുന്നത്. ചെന്നൈയുടെ താരങ്ങളായ എം.എസ്. ധോണി, ആര്‍. അശ്വിന്‍, ഫാഫ് ഡുപ്ളെസിസ് എന്നിവരും പുണെ ടീമിലത്തെിയിട്ടുണ്ട്. അജിന്‍ക്യ രഹാനെ, സ്റ്റീവന്‍ സ്മിത്ത് എന്നിവരെയും ടീം സ്വന്തമാക്കി. ഫ്ളെമിങ്ങിനുകീഴില്‍ 2010, 2011 ഐ.പി.എല്ലും 2010 ചാമ്പ്യന്‍സ് ലീഗും ചെന്നൈ സൂപ്പര്‍കിങ്സ് സ്വന്തമാക്കിയിരുന്നു.കളിക്കാരനും കോച്ചുമായി പേരെടുത്ത മുന്‍ കിവീസ് താരത്തിന്‍െറ സാന്നിധ്യം മുതല്‍ക്കൂട്ടാവുമെന്ന് പുണെ ഉടമ സഞ്ജീവ് ഗോയങ്കെ പറഞ്ഞു.

Show Full Article
TAGS:stephen fleming IPL 
Next Story