Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2016 8:52 PM GMT Updated On
date_range 8 Jan 2016 8:52 PM GMTഗെയ്ല് അപകീര്‍ത്തിക്കേസിന്
text_fieldsbookmark_border
മെല്‍ബണ്‍: അപകീര്‍ത്തികരമായ ആരോപണം പ്രസിദ്ധീകരിച്ച ഫെയര്‍ഫാക്സ് മീഡിയക്കെതിരെ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല് കേസിനൊരുങ്ങുന്നു. താനൊരു സ്ത്രീലമ്പടനാണെന്ന മട്ടില്‍ വന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് ഗെയ്ല് കേസിനൊരുങ്ങുന്നത്. ആരോപണങ്ങള്‍ നിഷേധിച്ചിട്ടും അപകീര്‍ത്തി പ്രസ്താവനകള്‍ തുടര്‍ന്ന ഫെയര്ഫാക്സിന്െറ ചുവടുപിടിച്ച് ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഗെയ്ല് ആസ്ട്രേലിയയിലെ പ്രഗല്ഭ വക്കീലായ മാര്‍ക് ഒബ്രീനെ കേസ് ഫയല്‍ ചെയ്യാന്‍ ഏല്പിക്കുകയായിരുന്നെന്ന് ഗെയ്ലിന്െറ മാനേജര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story