Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിഡ്നിയിൽ മൂന്നാം ദിനം മഴയെടുത്തു

text_fields
bookmark_border
സിഡ്നിയിൽ മൂന്നാം ദിനം  മഴയെടുത്തു
cancel

സിഡ്നി: പെയ്തൊഴിയാത്ത മഴ കാരണം ആസ്ട്രേലിയ-വെസ്റ്റിന്‍ഡീസ് മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റിന്‍െറ മൂന്നാം ദിനം കളി നടന്നില്ല. രണ്ടാംദിനത്തിലെ അവസാന സെഷന്‍ മുതല്‍ മഴ കളിമുടക്കിയിരുന്നു. വെസ്റ്റിന്‍ഡീസ് ഒന്നാമിന്നിങ്സില്‍ ഏഴിന് 248 എന്ന നിലയിലാണ്. ദിനേഷ് രാംദിനും (30) കെമര്‍ റോഷും (0) ആയിരുന്നു ക്രീസില്‍. ബുധനാഴ്ചയും മഴ പെയ്യാനാണ് സാധ്യത. ആദ്യ രണ്ടു കളികളും ജയിച്ച് ഓസീസ് പരമ്പര സ്വന്തമാക്കിയിരുന്നു.
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story