Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കര്‍ണാടകക്ക്  ഒരു റണ്‍സ് ജയം

text_fields
bookmark_border
കര്‍ണാടകക്ക്  ഒരു റണ്‍സ് ജയം
cancel


കട്ടക്: സയ്യിദ് മുഷ്താഖലി ട്വന്‍റി20 ക്രിക്കറ്റില്‍ ഗ്രൂപ് ‘ഡി’യില്‍ കരുത്തരായ മുംബൈക്കെതിരെ കര്‍ണാടകക്ക് ഒരു റണ്‍സിന്‍െറ ആവേശോജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക നിശ്ചിത 20 ഓവറില്‍ 162 റണ്‍സിന് എല്ലാവരും പുറത്തായി.  അവസാന പന്ത് വരെ പൊരുതിയ മുംബൈക്ക് 161 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. കര്‍ണാടകക്കുവേണ്ടി ഇന്ത്യന്‍ താരം സ്റ്റുവര്‍ട്ട് ബിന്നി 38ഉം മുഹമ്മദ് താഹ 37ഉം റണ്‍സെടുത്തു. മുംബൈയുടെ ധവാല്‍ കുല്‍ക്കര്‍ണിയും രോഹന്‍ രാജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story