Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ കേരളത്തിന് വിജയത്തുടക്കം
text_fieldsbookmark_border
കൊച്ചി: മുശ്താഖ് അലി ക്രിക്കറ്റ് ട്വൻറി-20 ടൂർണമെൻറിൽ കേരളത്തിന് വിജയത്തുടക്കം. ജമ്മു കശ്മീരിനെ നാലു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. വിജയലക്ഷ്യമായ 127 റൺസ് എട്ട് പന്ത് ബാക്കി നിൽക്കെ കേരളം അടിച്ചെടുത്തു. പുറത്താകാതെ 59 റൺസെടുത്ത രോഹൻ പ്രേമാണ് കേരളത്തിന് മികച്ച വിജയം സമ്മാനിച്ചത്. കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കേരളം മികച്ച കളിയാണ് കാഴ്ചവെച്ചത്.
കേരളം, ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ത്രിപുര, സൗരാഷ്ട്ര, പഞ്ചാബ്, ഝാര്‍ഖണ്ഡ് ഉള്‍പ്പെടുന്ന ഗ്രൂപ് ബി മത്സരങ്ങള്‍ക്കാണ് കൊച്ചി ആതിഥേയത്വം വഹിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം, കളമശ്ശേരി സെന്റ് പോള്‍സ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
