Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആസ്ട്രേലിയക്ക് പരമ്പര; ഒന്നാം റാങ്ക്

text_fields
bookmark_border
ആസ്ട്രേലിയക്ക് പരമ്പര; ഒന്നാം റാങ്ക്
cancel

ക്രൈസ്റ്റ്ചര്‍ച്ച്: ഹാഡ്ലെ ഓവലില്‍ അവസാനദിന അദ്ഭുതങ്ങളൊന്നും നടന്നില്ല. വിജയലക്ഷ്യമായിരുന്ന 201 റണ്‍സ് മൂന്നു വിക്കറ്റിന്‍െറ മാത്രം നഷ്ടത്തില്‍ അനായാസം വെട്ടിപ്പിടിച്ച് രണ്ടാം ടെസ്റ്റും സ്വന്തമാക്കിയ ആസ്ട്രേലിയ ന്യൂസിലന്‍ഡിനെതിരായ പരമ്പര തങ്ങളുടേതാക്കി(2-0). ജയത്തോടെ ഒന്നാം നമ്പര്‍ ടെസ്റ്റ് പദവിയിലേക്കും സ്റ്റീവന്‍ സ്മിത്തും സംഘവും കടന്നിരുന്നു. സ്കോര്‍: ന്യൂസിലന്‍ഡ് 370, 335. ആസ്ട്രേലിയ 505, 201/3.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story