Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൈനികരുടെ സേവനത്തെ പ്രകീർത്തിച്ച് ധോണി

text_fields
bookmark_border
സൈനികരുടെ സേവനത്തെ പ്രകീർത്തിച്ച് ധോണി
cancel

ധാക്ക: ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് നടക്കുന്ന പൊതു ചർച്ചയിൽ പങ്കാളിയായി ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയും. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യാനിരിക്കുമ്പോൾ നമുക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് സൈനികരാണെന്ന് അദ്ദേഹം വ്യക്തമാക്കി. തൻെറ ട്വിറ്ററിലൂടെയാണ് ടെറിട്ടോറിയല്‍ ആര്‍മി ലഫ്. കേണല്‍ കൂടിയായ ധോണി ചർച്ചയിൽ പങ്കാളിയായത്. സൈനികരും കമാന്‍ഡോകളും പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരും നമ്മളെപ്പോലെ സാധാരണ മനുഷ്യരാണെന്നും അവരുടെ വ്യക്തിപരമായ ജീവിതത്തേക്കാള്‍ രാജ്യസുരക്ഷക്കാണ് അവർ പ്രാധാന്യം നല്‍കുന്നതെന്നും ധോണി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story