Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ വനിതകൾ...

ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് പരമ്പര തൂത്തുവാരി

text_fields
bookmark_border
ഇന്ത്യൻ വനിതകൾ ക്രിക്കറ്റ് പരമ്പര തൂത്തുവാരി
cancel

റാഞ്ചി: ശ്രീലങ്കക്കെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. അവസാനമത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ലങ്ക 38.2 ഓവറില്‍ 112 റണ്‍സിന് പുറത്തായപ്പോള്‍ 29.3 ഓവറില്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യംനേടി. ആറുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയും അര്‍ധസെഞ്ച്വറി നേടിയ വേദ കൃഷ്ണമൂര്‍ത്തിയുമാണ് (61*) ഇന്ത്യന്‍ വിജയശില്‍പികള്‍.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian women cricket
Next Story