Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഷ്ടകാലം അവസാനിക്കാതെ ഷമി; ഏഷ്യാകപ്പിൽ നിന്നും പുറത്ത്

text_fields
bookmark_border
കഷ്ടകാലം അവസാനിക്കാതെ ഷമി; ഏഷ്യാകപ്പിൽ നിന്നും പുറത്ത്
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ കഷ്ടകാലത്തിന് അവസാനമില്ല. നിരന്തരം പരിക്കിന്‍െറ പിടിയിലായ താരം ബംഗ്ളാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ട്വന്‍റി20 ടൂര്‍ണമെന്‍റിനുള്ള ടീമില്‍നിന്ന് പുറത്തായി. പരിക്കു കാരണം ഏറെക്കാലം പുറത്തിരുന്നതിനുശേഷം തിരിച്ചത്തെിയ ഷമിക്ക് വീണ്ടും പരിക്കുതന്നെയാണ് തടസ്സം സൃഷ്ടിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഷമിയുടെ പകരക്കാരനായി ടീമിലത്തെി.

 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story