Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

204 റണ്‍സ് ജയം; ദക്ഷിണാഫ്രിക്കക്ക് പരമ്പര

text_fields
bookmark_border
204 റണ്‍സ് ജയം; ദക്ഷിണാഫ്രിക്കക്ക് പരമ്പര
cancel

സെഞ്ചൂറിയന്‍: രണ്ടാം ടെസ്റ്റില്‍ 204 റണ്‍സ് ജയത്തോടെ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കക്ക് പരമ്പര ജയം. ഒന്നാം ഇന്നിങ്സില്‍ 267 റണ്‍സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സില്‍ 132 റണ്‍സ് കൂടി അടിച്ചെടുത്ത് കുറിച്ച 399 റണ്‍സ് ലക്ഷ്യത്തിനു മുന്നില്‍ ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്സില്‍ 195ന് പുറത്തായി. സ്കോര്‍ ചുരുക്കത്തില്‍: ദക്ഷിണാഫ്രിക്ക 481/8ഡിക്ള, 132/7ഡിക്ള. ന്യൂസിലന്‍ഡ് 214, 195. ഇരു ഇന്നിങ്സിലും അര്‍ധസെഞ്ച്വറി നേടിയ (82, 50) ക്വിന്‍റണ്‍ ഡി കോകാണ് കളിയിലെ കേമന്‍. ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളെസിസ് ഒന്നാം ഇന്നിങ്സില്‍ പുറത്താവാതെ 112 റണ്‍സും അടിച്ചു. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story