Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബില്‍ നായകമാറ്റം; മില്ലര്‍ക്കു പകരം മുരളി വിജയ് 

text_fields
bookmark_border
പഞ്ചാബില്‍ നായകമാറ്റം; മില്ലര്‍ക്കു പകരം മുരളി വിജയ് 
cancel

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ നിരന്തര തോല്‍വികളില്‍നിന്ന് കരകയറാന്‍ പഞ്ചാബ് കിങ്സ് ഇലവന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന്  ഡേവിഡ് മില്ലറെ മാറ്റി മുരളി വിജയിയെ നിയമിച്ചു. ടീമിലെ കളിക്കാരനായി മില്ലര്‍ തുടരും. മില്ലറുടെ നേതൃത്വത്തില്‍ ഇറങ്ങിയ പഞ്ചാബ് കഴിഞ്ഞ ആറു മത്സരത്തില്‍ അഞ്ചിലും തോറ്റു. ഓസീസ് താരം ജോര്‍ജ് ബെയ്ലിക്ക് പകരമായിരുന്നു മില്ലറെ നിയമിച്ചത്.  മുമ്പ് തമിഴ്നാടിന്‍െറ ക്യാപ്റ്റനായിരുന്ന മുരളി വിജയ് ആദ്യമായാണ് 
ഐ.പി.എല്ലില്‍ ഒരു ടീമിന്‍െറ ക്യാപ്റ്റനാകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story