Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപരിക്ക്: ഡുപ്ലസിയും...

പരിക്ക്: ഡുപ്ലസിയും നാട്ടിലേക്ക് മടങ്ങുന്നു

text_fields
bookmark_border
പരിക്ക്: ഡുപ്ലസിയും നാട്ടിലേക്ക് മടങ്ങുന്നു
cancel

പുണെ: ഐ.പി.എല്ലില്‍ റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സിന്‍െറ ഫാഫ് ഡുപ്ളസി പരിക്കുകാരണം നാട്ടിലേക്ക് തിരിക്കുന്നു. വിരലിനേറ്റ പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് വിനയായത്. ഒന്നരമാസം വിശ്രമം വേണ്ടിവരുമെന്ന് ഡുപ്ളസി ട്വിറ്ററില്‍ അറിയിച്ചു. 206 റണ്‍സ് നേടി ഈ സീസണില്‍ പുണെയുടെ രണ്ടാമത്തെ റണ്‍വേട്ടക്കാരനാണ് ഡുപ്ളസി. കെവിന്‍ പീറ്റേഴ്സന് പിന്നാലെ ഡുപ്ളസിയുടെ മടക്കം പുണെക്ക് കനത്ത തിരിച്ചടിയാകും. ആസ്ട്രേലിയയും വെസ്റ്റിന്‍ഡീസും അടങ്ങുന്ന ത്രിരാഷ്ട്ര ഏകദിന ടൂര്‍ണമെന്‍റില്‍ ഡുപ്ളസിക്ക് കളിക്കാനാവില്ല. ഈ സീസണില്‍ ഐ.പി.എല്ലില്‍ പരിക്ക് വില്ലനാകുന്ന ഏഴാമത്തെ താരമാണ് ഡുപ്ളസി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl 2016faf du plessis
Next Story