Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹെറാത്ത്...

ഹെറാത്ത് ഏകദിന-ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു

text_fields
bookmark_border
ഹെറാത്ത് ഏകദിന-ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു
cancel

കൊളംബോ: ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെറാത്ത് ഏകദിന-ട്വന്‍റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് പരിമിത ഓവര്‍ ക്രിക്കറ്റില്‍നിന്ന് പിന്മാറുന്നതെന്ന് രാജിക്കാര്യം പുറത്തുവിട്ട ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചaു. ‘ഏതൊരു ക്രിക്കറ്റായാലും അവസാനിപ്പിക്കേണ്ട സമയത്ത് അവസാനിപ്പിക്കണം. 2019ലെ ലോകകപ്പിലേക്ക് പുതുതലമുറക്ക് കടന്നുവരാനായി ഞാന്‍ മാറിനില്‍ക്കേണ്ട സമയമായെന്ന് തോന്നുന്നു’ -ഹെറാത്തിന്‍െറ രാജിക്കുറിപ്പില്‍ പറയുന്നു. മുത്തയ്യ മുരളീധരനുശേഷം ശ്രീലങ്കന്‍ ടീമിലെ സ്പിന്‍ ചുമതലയേറ്റെടുത്ത 38കാരനായ ഹെറാത്ത് 71 ഏകദിനങ്ങളില്‍നിന്ന് 74 വിക്കറ്റും 18 ട്വന്‍റി20കളില്‍നിന്ന് 17 വിക്കറ്റും പിഴുതിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rangana Herath
Next Story