Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രവീന്ദ്ര ജദേജക്ക് മിന്നുകെട്ട്
text_fieldsbookmark_border
രാജ്കോട്ട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിരക്കിനിടെ ഗുജറാത്ത് ലയണ്‍സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ വിവാഹിതനായി. മെക്കാനിക്കല്‍ എന്‍ജിനീയറായ രിവ സോളങ്കിയാണ് ജദേജയുടെ വധു. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. രാജ്കോട്ടിലായിരുന്നു വിവാഹച്ചടങ്ങുകൾ.
വിവാഹത്തിരക്ക് കാരണം ശനിയാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ജദേജ ടീമിലില്ലായിരുന്നു. മധുവിധു തിരക്കിനിടെ 21ന് സണ്‍റൈസേഴ്സ് ഹൈദരാബാദുമായി നടക്കുന്ന മത്സരത്തിലും ജദേജ കളിച്ചേക്കില്ല.

Cricketer Ravindra Jadeja seen brandishing sword during his Sangeet ceremony in Rajkot Gujarat, last nighthttps://t.co/Nqr6CAGS3x
— ANI (@ANI_news) April 17, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
