Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരിക്ക്; യുവരാജിന് രണ്ടാഴ്ച കളിക്കാനാകില്ല
text_fieldsbookmark_border
ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം യുവരാജ് സിങ്ങിന് ഐ.പി.എല്ലിന്‍െറ ആദ്യ രണ്ടാഴ്ച നഷ്ടമാകും. ട്വന്‍റി20 ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് യുവിക്ക് തിരിച്ചടിയായത്. യുവരാജിന് കളിക്കാനാകാത്തതില്‍ അതീവ ദു$ഖമുണ്ടെന്ന് പറഞ്ഞ സണ്‍റൈസേഴ്സ് കോച്ച് ടോം മൂഡി, ടീമിന്‍െറ മധ്യനിരയില്‍ വലിയ നഷ്ടമാണുണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു. ട്വന്‍റി20യില്‍ ആസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയായിരുന്നു യുവരാജിന് പരിക്കേറ്റത്.
Next Story
