Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലോകകപ്പ് തോല്‍വി: വഖാര്‍ യൂനുസ് പരിശീലക സ്ഥാനം രാജിവെച്ചു
text_fieldsbookmark_border
ലാഹോര്‍: ട്വന്‍റി20 ലോകകപ്പ് തോല്‍വിക്കു പിന്നാലെ പാക് ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തുനിന്ന് വഖാര്‍ യൂനുസ് രാജിവെച്ചു. ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്കു പിന്നാലെയാണ് കോച്ചിന്‍െറ രാജി. 2010-11 സീസണില്‍ പാക് കോച്ചായിരുന്ന വഖാര്‍ 2014ലാണ് രണ്ടാം വട്ടം ഈ സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടത്.
ലോകകപ്പ് കഴിഞ്ഞ് നാട്ടിലത്തെിയശേഷം പി.സി.ബിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതിന്‍െറ പേരില്‍ വഖാര്‍ ഇടഞ്ഞിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
