Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തോല്‍വിക്ക് കാരണം മോശം ഫീല്‍ഡിങ് –കുംബ്ലെ
text_fieldsbookmark_border
ന്യൂഡല്‍ഹി: ഇന്ത്യന്‍ തോല്‍വിയുടെ പ്രധാന കാരണം മോശം ഫീല്‍ഡിങ്ങാണെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അനില്‍ കുംബ്ളെ. ട്വിറ്ററിലാണ് കുംബ്ളെ ഇക്കാര്യം പറഞ്ഞത്. വിന്‍ഡീസ് വിജയത്തെ പ്രശംസിച്ച് മുന്‍ വിന്‍ഡീസ് താരം ബ്രയന്‍ ലാറയും രംഗത്തുവന്നു. മഹത്തായ വിജയമെന്നായിരുന്നു ലാറ ട്വിറ്ററില്‍ എഴുതിയത്. വിന്‍ഡീസിന് അഭിമാനിക്കാവുന്ന വിജയമാണിതെന്നും ലാറ പറഞ്ഞു. രവീന്ദ്ര ജദേജയുടെ ഉത്തരവാദിത്തമില്ലായ്മയാണ് തോല്‍വിയുടെ കാരണമെന്ന് മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ കുറ്റപ്പെടുത്തി. വിജയിക്കാനുള്ള അവസരം ജദേജ നഷ്ടപ്പെടുത്തിയെന്നായിരുന്നു ജയവര്‍ധനെയുടെ പ്രതികരണം. ജദേജ നാലോവറില്‍ 48 റണ്‍സ് വഴങ്ങിയിരുന്നു.
Next Story
